flash

സ്കൂൾ പർലിമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെട്ടവർക്കുള്ള പരിശീലന പരിപാടി 09/08/2016 ചൊവ്വാഴ്ച 01.30 മണിക്ക് സ്മാർട്ടു റൂമിൽ നടക്കുന്നതാണ്…. ..... .... .

ACTIVITIES

ചെയ്തറിഞ്ഞ് അറിവിലേക്ക്...

            പോകാനിടമില്ലാതെ ഹൈഡ്രജന്‍ ബലൂണ്‍.......

 ഹിരോഷിമ നാഗസാക്കി വാരാചരണമാണം
ഹിരോഷിമ നാഗസാക്കി വാരാചരണമാണ് സ്കൂളില്‍ നടന്നത്-ഇരകളോട് അനുഭാവം പ്രകടിപ്പികൊണ്ട് പ്രതിജ്ഞയെടുത്തു.,പതിപ്പ് ,പോസ്ററര്‍,യുദ്ധവിരുദ്ധ കവിതാലപനം എന്നീ മത്സരങ്ങള്‍ നടന്നു.തുടര്‍ന്ന് വിപുലമായ പ്രദര്‍ശനവും നടന്നു.
                          
ഹിരോഷിമ നാഗസാക്കി യുദ്ധവിരുദ്ധ വരാചരണത്തിനോടനുബന്ധിച്ചൂ നടത്തിയ പോസ്റ്റർ ,പതിപ്പ് മത്സരത്തിൻറെ ഉദ്ഘാറ്ടനം ഹെഡ്മാസ്റ്റർ ശ്രീ എ.ജെ ആൻഡ്രൂസ് നിർവഹിക്കുന്നു.
                            
സാക്ഷരം-പഠനത്തിൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്കുള്ള പ്രത്യേക പഠനപ്രവർത്തന പദ്ധതി പനത്തടി പഞ്ചായത്ത് വിദ്യഭ്യസ സ്റ്റാൻറിങ് കമ്മറ്റി ചെയർപെർസൺ ശ്രീമതി പുഷ്പലത ഉദ്ഘാടനം ചെയ്യൂന്നു.