flash

സ്കൂൾ പർലിമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെട്ടവർക്കുള്ള പരിശീലന പരിപാടി 09/08/2016 ചൊവ്വാഴ്ച 01.30 മണിക്ക് സ്മാർട്ടു റൂമിൽ നടക്കുന്നതാണ്…. ..... .... .

Monday 6 June 2016


ഹിന്ദി ക്ലബ്ബിൻറെ നേത്യത്വത്തിൽ   മാവിതൈയുടെ രണ്ടാം പിറന്നാളും മാമ്പഴ പ്രദർശനവും പനത്തടി പഞ്ചായത്തു പ്രസിഡൻറ്  പി. ജി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.