flash

സ്കൂൾ പർലിമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെട്ടവർക്കുള്ള പരിശീലന പരിപാടി 09/08/2016 ചൊവ്വാഴ്ച 01.30 മണിക്ക് സ്മാർട്ടു റൂമിൽ നടക്കുന്നതാണ്…. ..... .... .

Saturday 15 August 2015


സ്വാതന്ത്ര്യ ദിനത്തിൽ ഉച്ചഭക്ഷണ പരിപാടിയിലേക്ക് മുന്നൂറ് പ്ലേയ്റ്റുകൾ ബാംഗ്ലൂരിൽ നിന്നുള്ള മാധവറാവു, രാജ്സേത്യ, സുധാകർ പൈ എന്നിവരിൽ നിന്ന് ഹെഡ്മാസ്റ്റർ ഏറ്റു വങ്ങുന്നു