flash

സ്കൂൾ പർലിമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെട്ടവർക്കുള്ള പരിശീലന പരിപാടി 09/08/2016 ചൊവ്വാഴ്ച 01.30 മണിക്ക് സ്മാർട്ടു റൂമിൽ നടക്കുന്നതാണ്…. ..... .... .

Thursday, 18 June 2015


വായനാദിനത്തിൻറെ ഭാഗമായി അക്ഷരോത്സവം എന്ന പേരിൽ നടക്കുന്ന പുസ്തക മേളയും വില്പനയും ഹോസ്ദുർഗ് ബി.പി.ഒ ശ്രീമതി കെ. ഗ്രീഷ്മ ഉദ്ഘാടനം ചെയ്യുന്നു