flash

സ്കൂൾ പർലിമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെട്ടവർക്കുള്ള പരിശീലന പരിപാടി 09/08/2016 ചൊവ്വാഴ്ച 01.30 മണിക്ക് സ്മാർട്ടു റൂമിൽ നടക്കുന്നതാണ്…. ..... .... .

Tuesday, 16 December 2014



 2014-2015 സ്കൂള്‍തല കായികമേള 200 ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകോണ്ട് ഒക്ടോബര്‍ 10,11 തിയതികളില്‍ അതിഗംഭീമായി നടന്നു.കൂടുതല്‍ ചിത്രങ്ങള്‍ ഗ്യാലറിയില്‍.....