flash

സ്കൂൾ പർലിമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെട്ടവർക്കുള്ള പരിശീലന പരിപാടി 09/08/2016 ചൊവ്വാഴ്ച 01.30 മണിക്ക് സ്മാർട്ടു റൂമിൽ നടക്കുന്നതാണ്…. ..... .... .

Tuesday, 19 August 2014

കുഞ്ഞികുടുക്കക്കും ക്കാരുണ്യകുടുക്കക്കും ഇന്ന് നാലാം പിറന്നാള്‍.....
കുട്ടികളുടെ കൈകളിലുള്ള കൊച്ചു തുകകള്‍ നിക്ഷേപിക്കാനുള്ള  ഇടമാണ് കുഞ്ഞികുടുക്ക.ഇന്നവരുടെ നിക്ഷേപം 3,00,00,00ലേറെയായിരിക്കുന്നു.കുഞ്ഞികുടുക്കയില്‍ പണം നിക്ഷേപിക്കാനുള്ള അവസരം ഓരോ ക്ലാസ്സുകാര്‍ക്കും ഓരോ ദിവസമാണ്.ഒരു ബാങ്കിന്‍റെ എല്ലാ സംബിധാനത്തോടുകൂടിയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.കുട്ടികള്‍ തന്നെയാണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.ഇതിനോടനുബന്ധിച്ച് കാരുണ്യകുടുക്ക എന്ന ജീവകാരുണ്യപ്രസ്ഥാനവും പ്രവര്‍ത്തിക്കുന്നു.കുട്ടികള്‍ നല്‍കുന്ന നാണയതുട്ടുകളാണ് ഇതിന്‍റെ ശ്രോതസ്.ശ്രദ്ധേയമായ ഒട്ടനവധി കാരുണ്യരപ്രവര്‍വര്‍ത്തനങ്ങള്‍ ഇതിനോടകം നടന്നുകഴിഞ്ഞു.